Powered By Blogger

2011, ജൂലൈ 21, വ്യാഴാഴ്‌ച

എന്റെ അവധി(മഴ)ക്കാലം...




ആരാണാവോ ഈ ടാപ്പ് തുറക്കും അടയ്ക്കും ചെയ്യുന്നത്...!!!
  



നാളെ സ്കൂളിൽ പൊവുമ്പൊഴും മഴ പെയ്യോ...!!!
  



ചെമ്പകപ്പൂങ്കാവനത്തിൽ പൂമരച്ചോട്ടിൽ...
  



സ്വർഗത്തിൽ നിന്നു പൊഴിയുന്ന പുണ്യം...
  





ഒരു കുട കിട്ടിയതോണ്ട് രക്ഷപ്പെട്ടു...
  


തുള്ളിക്കൊരുകുടം പേമാരി...